Header
Popular
Most Recent
പശ്ചിമേഷ്യന്‍ സംഘര്‍ഷം: 85,000 കനേഡിയൻ പൗരന്മാർ മേഖലയിൽ കുടുങ്ങിയതായി റിപ്പോർട്ട്
ഓട്ടവ: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം അതിരൂക്ഷമാകുന്നതിനിടെ, മേഖലയിലുള്ള 85,000-ത്തിലധികം കനേഡിയൻ പൗരന്മാരും സ്ഥിരതാമസക്കാരും ഗ്ലോബൽ അഫയേഴ്‌സ് കാനഡയിൽ (GAC) പേര് രജിസ്റ്റർ ചെയ്തതായി ഫെഡറൽ സർക്കാർ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച ഇറാനെ ലക്ഷ്യമാക്കി അമേരിക്കയും...
