Header
Popular
Most Recent
ഭവന വിൽപ്പന : കാൽഗറിയിൽ 11.2 % ഇടിവ്
കാൽഗറി: കാൽഗറിയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ കഴിഞ്ഞ മാസങ്ങളിൽ വലിയ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. 2025 ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോൾ ഭവന വിൽപ്പനയിൽ 11.2 ശതമാനത്തിന്റെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കോണ്ടമിനിയം (Condo)...
