Header
Popular
Most Recent
ബോക്സിങ് ഡേ ഷോപ്പിങ്: ഉപഭോക്താക്കൾ വൻ പ്ലാനിങ്ങിലെന്ന് വിപണി വിദഗ്ധർ
ഓട്ടവ : കാനഡയിലെ ഏറ്റവും വലിയ ഷോപ്പിങ് ദിനമായ ബോക്സിങ് ഡേയിൽ ഇത്തവണ വൻ തിരക്ക് അനുഭവപ്പെടുമെന്ന് വിപണി വിദഗ്ധർ. മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ കൃത്യമായ പ്ലാനിങ്ങോടെയാണ് ഉപഭോക്താക്കൾ ഇത്തവണ ഷോപ്പിങ്ങിന് ഇറങ്ങുന്നത്....
