Header
Popular
Most Recent
യുദ്ധം നാലാം ദിവസത്തിലേക്ക്; പൗരന്മാരോട് മടങ്ങാന്‍ യുഎസ്, മേഖലയിലേക്ക് കൂടുതല്‍ യുദ്ധവിമാനങ്ങള്‍
വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ ഇസ്രയേലും അമേരിക്കയും ചേര്‍ന്ന് ഇറാനെതിരെ ആരംഭിച്ച സൈനിക നീക്കം നാലാം ദിവസത്തിലേക്ക്. യുദ്ധം കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്ന സാഹചര്യത്തില്‍, പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ കഴിയുന്ന തങ്ങളുടെ പൗരന്മാരോട് ഉടനടി മടങ്ങാന്‍ അമേരിക്ക...
