Header
Popular
Most Recent
അതിർത്തി കടന്ന് പാകിസ്ഥാന്റെ വ്യോമാക്രമണം;അഫ്ഗാനിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ തകർത്തു
ഇസ്ലാമാബാദ്: അഫ്ഗാൻ അതിർത്തിയോട് ചേർന്നുള്ള ഭീകരപ്രവർത്തകരുടെ ഒളിത്താവളങ്ങൾക്ക് നേരെ ശക്തമായ വ്യോമാക്രമണം നടത്തി പാക്കിസ്ഥാൻ. നിരോധിത സംഘടനയായ തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാന്റെ (TTP) കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പാക്ക് സൈനികർക്ക് നേരെ അടുത്തിടെയുണ്ടായ ആക്രമണങ്ങൾക്ക്...
