Header
Popular
Most Recent
ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങി 37 ഇന്ത്യന്‍ കപ്പലുകള്‍; 1109 നാവികര്‍ പ്രതിസന്ധിയില്‍
ന്യൂഡല്‍ഹി: ഇസ്രായേല്‍-യുഎസ് സംയുക്ത ആക്രമണത്തിന് പിന്നാലെ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ പൂര്‍ണ്ണമായും അടച്ചതോടെ ഇന്ത്യന്‍ കപ്പലുകള്‍ വന്‍ പ്രതിസന്ധിയില്‍. പേര്‍ഷ്യന്‍ കടലിടുക്കിലും ഒമാന്‍ ഉള്‍ക്കടലിലുമായി ഇന്ത്യന്‍ പതാക വഹിക്കുന്ന 37 കപ്പലുകളാണ്...
