Header
Popular
Most Recent
ടൊറന്റോ മേയർ തിരഞ്ഞെടുപ്പ് ; മത്സരരംഗത്തേക്കില്ലെന്ന് ജോൺ ടോറി
ടൊറന്റോ: ടൊറന്റോ മുൻ മേയർ ജോൺ ടോറി വരാനിരിക്കുന്ന മേയർ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2023-ൽ ഓഫിസിലെ ഒരു ജീവനക്കാരിയുമായുള്ള അനുചിതമായ ബന്ധം പുറത്തായതിനെത്തുടർന്ന് അദ്ദേഹം മേയർ സ്ഥാനം രാജിവച്ചിരുന്നു. വീണ്ടും...
