Header
Popular
Most Recent
ഷിക്കാഗോ സിറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന് (SMCC) പുതുനേതൃത്വം
ഹ്യൂസ്റ്റണ്‍ : ഷിക്കാഗോ സിറോ മലബാര്‍ രൂപതയുടെ അത്മായസംഘടനായ സിറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (SMCC) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹ്യൂസ്റ്റണ്‍ സെൻ്റ് ജോസഫ് കത്തോലിക്ക ഫോറോന ചർച്ച് പാരിഷ് ഹാളില്‍ ചേർന്ന...
