Header
Popular
Most Recent
റെക്കോർഡ് താഴ്ചയിൽ നിന്ന് രൂപയുടെ കുതിപ്പ്; സെൻസെക്‌സ് 500 പോയിന്റ് മുന്നേറ്റത്തിൽ
മുംബൈ: കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ട കനത്ത തകർച്ചയ്ക്ക് ശേഷം ഇന്ത്യൻ രൂപയും ഓഹരി വിപണിയും ശക്തമായി തിരിച്ചുകയറി. വ്യാപാരത്തിന്റെ തുടക്കത്തിൽ ഡോളറിനെതിരെ 48 പൈസയുടെ നേട്ടം സ്വന്തമാക്കിയ രൂപയുടെ മൂല്യം 91.57-ലേക്ക് ഉയർന്നു....
