Header
Popular
Most Recent
‘ഗെയിം കളിച്ച് ഭരണം ഈസിയാക്കാം’; ഭരണാധികാരികൾക്ക് പുതിയ വിഡിയോ ഗെയിം പരീക്ഷണവുമായി കാനഡ
ഓട്ടവ: കാലാവസ്ഥാ വ്യതിയാനം, കുടിയേറ്റം തുടങ്ങിയ സങ്കീർണ്ണമായ ആഗോള പ്രശ്നങ്ങളിൽ ശരിയായ തീരുമാനമെടുക്കാൻ ജനപ്രതിനിധികളെ പ്രാപ്തരാക്കുന്നതിനായി വിഡിയോ ഗെയിം പരിശീലനം നൽകണമെന്ന് ഗവേഷകനായ ബെനോയിറ്റ് ബെച്ചാർഡ്. സാധാരണക്കാരെ അപേക്ഷിച്ച് ഇത്തരം കാര്യങ്ങളിൽ മികച്ച...
