Header
Popular
Most Recent
കാനഡ യുക്രെയ്നിനൊപ്പം: സെലൻസ്‌കിയുമായി ചർച്ച നടത്തി മാർക്ക് കാർണി
ഓട്ടവ: യുക്രെയ്നിലെ റഷ്യൻ അധിനിവേശം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള സമാധാന ചർച്ചകൾക്കിടെ, യുക്രെയ്‌ന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് ഉറപ്പുനൽകി പ്രധാനമന്ത്രി മാർക്ക് കാർണി . വെള്ളിയാഴ്ച നടന്ന ഫോൺ സംഭാഷണത്തിൽ യുദ്ധം അവസാനിപ്പിക്കാനുള്ള...
