Header
Popular
Most Recent
നേമത്ത് താമര വിരിയിക്കാൻ രാജീവ് ചന്ദ്രശേഖർ; പ്രചാരണത്തിന് തുടക്കം
തിരുവനന്തപുരം: നേമം മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ചുവരിൽ താമരയെ വരച്ചാണ് രാജീവ് ചന്ദ്രശേഖർ പ്രചാരണത്തിന് തുടക്കം കുറിച്ചത്. തിരുവനന്തപുരത്ത് മാറ്റം കൊണ്ടുവരണമെന്നാണ് തന്റെ ആഗ്രഹമെന്നും,...
