Header
Popular
Most Recent
80 കോടി സർക്കാർ ഫണ്ട് ‘അഡൽറ്റ് ക്ലബ്ബി’ ലേക്ക്; ഒന്റാരിയോ സർക്കാരിനെതിരെ പുതിയ വിവാദം
ടൊറൻ്റോ: തൊഴിലാളികൾക്ക് പരിശീലനം നൽകുന്നതിനായി സർക്കാർ അനുവദിച്ച 80 കോടിയിലധികം അഡൽറ്റ് എന്റർടൈൻമെന്റ് ക്ലബ്ബിലെത്തിയെന്ന വെളിപ്പെടുത്തൽ പുതിയ വിവാദമായി. ടൊറന്റോ എക്സിബിഷൻ ഗ്രൗണ്ടിലെ ഹോർട്ടികൾച്ചർ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന 'FYE Ultraclub' എന്ന സ്ഥാപനമാണ്...
