Header
Popular
Most Recent
‘സമാധാനമാണ് പ്രധാനം’; കാനഡയിൽ കോർപ്പറേറ്റ് ജോലികളോട് ‘ബിഗ് നോ’പറഞ്ഞ് GenZ
ഓട്ടവ: കോർപ്പറേറ്റ് ലോകത്തെ പദവി ഉയർച്ചകളോട് പുതുതലമുറയ്ക്ക് താൽപ്പര്യം കുറയുന്നതായി റിപ്പോർട്ടുകൾ. ടീം ലീഡറോ മാനേജരോ ആയി മറ്റുള്ളവരെ നിയന്ത്രിക്കുന്നതിനേക്കാൾ, സ്വന്തം ജോലിയിൽ വൈദഗ്ധ്യം തെളിയിക്കുന്നതിനാണ് Gen Z ൽ പെട്ടവർ മുൻഗണന...
