Header
Popular
Most Recent
‘ലക്ഷ്യം ഭൂരിപക്ഷ ഭരണം’; ഉപതിരഞ്ഞെടുപ്പിൽ കരുത്ത് കാട്ടാൻ മാർക്ക് കാർണി
ഓട്ടവ: കാനഡയിൽ വരാനിരിക്കുന്ന നിർണ്ണായകമായ മൂന്ന് ഉപതിരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷം ഉറപ്പാക്കാനും അടുത്ത മൂന്ന് വർഷത്തേക്ക് ഭരണം സുരക്ഷിതമാക്കാനുമുള്ള നീക്കങ്ങളുമായി പ്രധാനമന്ത്രി മാർക്ക് കാർണി. മൺട്രിയോളിൽ നടന്ന പാർട്ടി കൺവെൻഷനിൽ ആയിരക്കണക്കിന് അനുയായികളെ സാക്ഷിയാക്കിയാണ്...
