Header
Popular
Most Recent
മെക്സിക്കോയിൽ ആഭ്യന്തര സംഘർഷം; പ്യൂർട്ടോ വല്ലർട്ടയിലേക്കുള്ള സർവീസുകൾ നിർത്തിവെച്ച് എയർ കാനഡ
പ്യൂർട്ടോ വല്ലർട്ട: മെക്സിക്കോയിലെ പ്യൂർട്ടോ വല്ലർട്ടയിൽ സുരക്ഷാപ്രശ്‌നങ്ങൾ പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് എയർ കാനഡ തങ്ങളുടെ വിമാന സർവീസുകൾ താത്‌കാലികമായി നിർത്തിവെച്ചു. മേഖലയിൽ അക്രമം രൂക്ഷമായതിനാൽ കനേഡിയൻ പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ കാനഡ...
