Header
Popular
Most Recent
തുടരുന്ന മരുന്ന് ക്ഷാമത്തിനിടെ ആൽബർട്ടയിൽ 7 ലക്ഷം കുപ്പി കുട്ടികളുടെ മരുന്ന് നശിപ്പിച്ചു; വിമർശനം
എഡ്മിൻ്റൻ: കടുത്ത മരുന്ന് ക്ഷാമത്തിനിടെ തുർക്കിയിൽ നിന്ന് ഇറക്കുമതി ചെയ്ത കുട്ടികളുടെ വേദനസംഹാരികളിൽ പകുതിയോളം നശിപ്പിച്ച് ആൽബർട്ട. 2023-ൽ രാജ്യത്തുണ്ടായ മരുന്നുക്ഷാമം പരിഹരിക്കാനായി ഏകദേശം 470 കോടി രൂപ ചെലവിട്ടാണ് ഈ മരുന്നുകൾ...
