Header
Popular
Most Recent
ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ തിരിച്ചയച്ചത് യു.എസ് അല്ല;സൗദി അറേബ്യ
ന്യൂഡൽഹി: ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ തിരിച്ചയച്ച വിദേശരാജ്യം ഏതാണ്? യു. എസ് എന്നാണ് ഉത്തരമെങ്കിൽ അത് തെറ്റി. യു.എസിനേക്കാൾ കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് ഗൾഫ് രാജ്യമായ സൗദി അറേബ്യ ആണ്. വിദേശകാര്യ മന്ത്രാലയം...
