Header
Popular
Most Recent
യു.എസുമായും ഇസ്രായേലുമായും രാജ്യം സമ്പൂർണ യുദ്ധത്തിലെന്ന് ഇറാൻ പ്രസിഡന്റ്
ടെഹ്റാൻ: യു.എസ്, ഇസ്രായേൽ, യൂറോപ്പ് എന്നിവയുമായി ഇറാൻ പൂർണമായുമുള്ള യുദ്ധത്തിലാണെന്ന് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിലാണ് പെസെഷ്‍കിയാൻ ഇക്കാര്യത്തിൽ രാജ്യത്തിൻ്റെ നയം വ്യക്തമാക്കിയത്. ഇസ്രായേൽ പ്രധാനമന്ത്രി...
