Header
Popular
Most Recent
ആന്റണി വർഗീസിന്റെ ‘കാട്ടാളൻ’ വരുന്നു; മെയ് മാസത്തിൽ വേൾഡ് റിലീസ്
ആന്റണി വർഗീസ് (പെപ്പെ) നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘കാട്ടാളൻ’ ചിത്രീകരണം പൂർത്തിയായി. ക്യൂബ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം 140 ദിവസത്തോളം...
