Header
Popular
Most Recent
സുപ്രീം കോടതി വിധി: ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ മാറ്റമില്ലെന്ന് ട്രംപ്
വാഷിങ്ടണ്‍: പരസ്പര താരിഫുകള്‍ ചുമത്താനുള്ള പ്രസിഡന്റിന്റെ അധികാരം യുഎസ് സുപ്രീം കോടതി റദ്ദാക്കിയെങ്കിലും ഇന്ത്യയുമായുള്ള വ്യാപാര കരാറില്‍ മാറ്റമുണ്ടാകില്ലെന്ന് ഡോണള്‍ഡ് ട്രംപ്. 'ഒന്നും മാറില്ല, അവര്‍ താരിഫ് നല്‍കും, ഞങ്ങള്‍ നല്‍കില്ല,' എന്നായിരുന്നു...
