Header
Popular
Most Recent
മൺട്രിയോളിൽ വൻ അഗ്നിബാധ: ക്രിസ്ത്യൻ പള്ളി കത്തിനശിച്ചു
മൺട്രിയോൾ : നഗരത്തിലെ സുഡ്-ഔസ്റ്റ് ബറോയിലുള്ള ചരിത്ര പ്രസിദ്ധമായ ക്രിസ്ത്യൻ പള്ളി തിങ്കളാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ കത്തിനശിച്ചു. ലോറൻഡോ സ്ട്രീറ്റിനടുത്തുള്ള ഡി എൽ'എഗ്ലൈസ് അവന്യൂവിലെ സെൻ്റ്-പോൾ പള്ളിയിൽ പുലർച്ചെ ഒന്നരയോടെയാണ് തീപിടിത്തമുണ്ടായതെന്ന് മൺട്രിയോൾ...
