Header
Popular
Most Recent
വെള്ളിത്തിളക്കം! ചരിത്രത്തിലാദ്യമായി കിലോയ്ക്ക് 2.5 ലക്ഷം കടന്ന് വെള്ളി; വിപണിയില്‍ വന്‍ കുതിപ്പ്
കൊച്ചി: ഇന്ത്യന്‍ വിപണിയില്‍ വെള്ളിവില സര്‍വ്വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നു. ചരിത്രത്തിലാദ്യമായി ഒരു കിലോ വെള്ളിയുടെ വില 2,50,000 രൂപ കടന്നു. തുടര്‍ച്ചയായ അഞ്ചാം സെഷനിലും നേട്ടം തുടരുന്ന വെള്ളി, ഇന്ന് വ്യാപാരം...
