Header
Popular
Most Recent
യുഎസ് കിഴക്കൻ തീരത്ത് അതിശക്തമായ മഞ്ഞുവീഴ്ച; ന്യൂയോർക്കിൽ ജനജീവിതം സ്തംഭിച്ചു
ന്യൂയോർക്ക് : അമേരിക്കയുടെ കിഴക്കൻ തീരത്തുണ്ടായ അതിശക്തമായ മഞ്ഞുവീഴ്ചയിൽ ന്യൂയോർക്ക് നഗരമടക്കമുള്ള പ്രദേശങ്ങൾ പൂർണ്ണമായും വെള്ളപുതച്ചു. ഏകദേശം 22 ഇഞ്ച് (56 സെൻ്റിമീറ്റർ) വരെ മഞ്ഞ് പലയിടങ്ങളിലും കനത്തു കിടക്കുന്നതിനാൽ യാത്ര ദുഷ്കരമായി....
