Header
Popular
Most Recent
‘ജോലിയുമില്ല, കൂലിയുമില്ല’; വാട്ടർലൂ മേഖലയെ പിടിച്ചുലച്ച് തൊഴിൽ പ്രതിസന്ധി
ടൊറന്റോ: വാട്ടർലൂ മേഖലയിലെ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയേക്കാൾ 1.9% ഉയർന്ന നിലയിൽ തുടരുന്നതായി പുതിയ ലേബർ ഫോഴ്സ് സർവേ റിപ്പോർട്ട്. കിച്ചനർ, കേംബ്രിഡ്ജ്, വാട്ടർലൂ എന്നീ നഗരങ്ങളിലെ ശരാശരി തൊഴിലില്ലായ്മ നിരക്ക്...
