Header
Popular
Most Recent
ആർസിഎംപിക്ക് പകരം ആൽബർട്ട പൊലീസ്; ആവശ്യം തള്ളി നാഷണൽ പൊലീസ് ഫെഡറേഷൻ
എഡ്മിന്റൻ : ആർസിഎംപി എന്ന ഫെഡറൽ പൊലീസ് സേവനത്തിന് പകരം പ്രവിശ്യാ പൊലീസ് സേന രൂപീകരിക്കണമെന്ന ആൽബർട്ടയുടെ റിപ്പോർട്ടിനെതിരെ നാഷണൽ പൊലീസ് ഫെഡറേഷൻ രംഗത്ത്. പ്രീമിയർ ഡാനിയേൽ സ്മിത്തിന്റെ നേതൃത്വത്തിലുള്ള പാനൽ സമർപ്പിച്ച...
