Header
Popular
Most Recent
ഡാർട്ട്മൗത്ത് നിരത്തിൽ ചീറിപാഞ്ഞ് “സിഐഡി മൂസ”: പ്രിയ സിനിമ ലൈസൻസ് പ്ലേറ്റിലാക്കി മലയാളി യുവതി
ഹാലിഫാക്സ് : നോവസ്കോഷയിലെ ഡാർട്ട്മൗത്ത് നഗരത്തിൽ ഇനി "സിഐഡി മൂസ" ചീറിപ്പായും. കുട്ടിക്കാലത്ത് നെഞ്ചിലേറ്റിയ സിനിമയുടെ പേര് സ്വന്തം വാഹനത്തിന്‍റെ ലൈസൻസ് പ്ലേറ്റ് ആക്കിയിരിക്കുകയാണ് മലയാളി യുവതി. ആറു വർഷം മുമ്പ് കാനഡയിലേക്ക്...
