Header
Popular
Most Recent
സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ചുമത്തി ഇന്ത്യ; ചൈനയ്ക്കും വിയറ്റ്നാമിനും നേപ്പാളിനും ബാധകം
ന്യൂഡല്‍ഹി: ആഭ്യന്തര സ്റ്റീല്‍ വിപണിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി വിവിധ സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തി. ചൈന, വിയറ്റ്നാം, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കുറഞ്ഞ വിലയിലുള്ള സ്റ്റീല്‍ ഇറക്കുമതി നിയന്ത്രിക്കാനാണ്...
