Header
Popular
Most Recent
ഒൻ്റാരിയോ ആംഹെർസ്റ്റ്ബർഗിൽ പക്ഷിപ്പനി: ജാഗ്രതാ നിർദ്ദേശം
ഓട്ടവ : ഒൻ്റാരിയോ എസ്സെക്സ് കൗണ്ടിയിലെ ആംഹെർസ്റ്റ്ബർഗ് പട്ടണത്തിലുള്ള കോഴി ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. വൈറസ് പടരുന്നത് തടയുന്നതിന് മേഖലയിലുടനീളം അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി അറിയിച്ചു....
