Header
Popular
Most Recent
ഒന്റാരിയോയുടെ പുതിയ തൊഴിൽ നയം നാളെ മുതൽ
ടൊറന്റോ : തൊഴിൽ മേഖലയിലെ സുതാര്യത ഉറപ്പാക്കുന്നതിനായുള്ള ഒന്റാരിയോയുടെ പുതിയ തൊഴിൽ നിയമങ്ങൾ നാളെ (ജനുവരി 1) മുതൽ പ്രാബല്യത്തിൽ വരും. ഇരുപത്തിയഞ്ചിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് നിയമങ്ങൾ ബാധകമാകുക. പുതിയ നിയമപ്രകാരം,...
