Header
Popular
Most Recent
വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ മാനിറ്റോബ: നാളെ മുതൽ പ്രാബല്യത്തിൽ
വിനിപെഗ് : മാനിറ്റോബയിൽ കടുത്ത വരൾച്ചയെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി വൈദ്യുതി നിരക്കിൽ നാളെ (ജനുവരി 1) മുതൽ 4% വർധന വരുത്താൻ ഉത്തരവിട്ട് പബ്ലിക് യൂട്ടിലിറ്റീസ് ബോർഡ്. 3.5% വർധനയാണ് മാനിറ്റോബ...
