Header
Popular
Most Recent
മഞ്ഞുമഴയെത്തുടർന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു; ഷാർലെറ്റ്ടൗണിൽ അപ്രതീക്ഷിത തിരക്ക്
ഷാർലെറ്റ്ടൗൺ : ഹാലിഫാക്സിലുണ്ടായ കനത്ത മഞ്ഞുവീഴ്ചയെയും മഞ്ഞുമഴയെയും തുടർന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതോടെ ഷാർലെറ്റ്ടൗൺ വിമാനത്താവളത്തിൽ അപ്രതീക്ഷിത തിരക്ക്. ഹാലിഫാക്സ് സ്റ്റാൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളം ഒൻപത് മണിക്കൂറിലധികം അടച്ചിടേണ്ടി വന്നതിനെത്തുടർന്ന് ഏകദേശം അൻപതോളം വിമാന...
