Header
Popular
Most Recent
വൻകൂവറിൽ നിന്നും കാണാതായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി
വൻകൂവർ : കഴിഞ്ഞ ദിവസം വൻകൂവറിൽ നിന്നും കാണാതായ 16 വയസ്സുള്ള പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. പെൺകുട്ടിയുടെ മരണകാരണം വ്യക്തമല്ല. മേജർ ക്രൈംസ് യൂണിറ്റ് അന്വേഷണം ഏറ്റെടുത്തു. സംഭവത്തെക്കുറിച്ച്...
