Header
Popular
Most Recent
ഓൺലൈൻ വിൽപന വഴി കവർച്ച: മുന്നറിയിപ്പുമായി എഡ്മിന്റൻ പൊലീസ്
എഡ്മിന്റൻ: ഓൺലൈൻ വിൽപനയുമായി ബന്ധപ്പെട്ട് നടക്കുന്ന കവർച്ചകളെക്കുറിച്ച് എഡ്മിന്റൻ പൊലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കിജിജി (Kijiji), ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസ് എന്നിവ വഴി സാധനങ്ങൾ വിൽക്കാൻ എത്തുന്നവരെ കേന്ദ്രീകരിച്ചാണ് ഈ കവർച്ചകൾ...
