Header
Popular
Most Recent
മോദി സഹോദരതുല്യൻ: ഇന്ത്യ-ഇസ്രയേൽ ബന്ധത്തെ പ്രശംസിച്ച് നെതന്യാഹു
ജെറുസലേം : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സഹോദരനെന്ന് വിശേഷിപ്പിച്ച് ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേൽ പാർലമെൻ്റായ കനെസെറ്റിൽ മോദിക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രി.
മോദിയെ തന്‍റെ 'സുഹൃത്ത് മാത്രമല്ല, സഹോദരനാണ്' എന്ന് വിശേഷിപ്പിച്ച...
