Header
Popular
Most Recent
ഓട്ടവയിൽ കനത്ത മഞ്ഞുവീഴ്ച: യാത്ര ദുഷ്കരം
ഓട്ടവ : രാജ്യതലസ്ഥാനത്തുടനീളം ഇന്ന് യാത്രക്കൊരുങ്ങുന്നവർ കനത്ത ഗതാഗത തടസ്സം പ്രതീക്ഷിക്കണമെന്ന് മുന്നറിയിപ്പ്. കാരണം തലസ്ഥാന മേഖലയിൽ 10 സെൻ്റീമീറ്റർ വരെ മഞ്ഞ് വീഴാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചില...
