Header
Popular
Most Recent
‘ സ്റ്റാഫ് റൂം കൂട്ടമായി ആക്രമിക്കുന്ന സ്ഥലം, വീട്ടുകാരെ കളിയാക്കി സംസാരിച്ചു’; നിതിന്‍ രാജിന്റെ ശബ്ദസന്ദേശം പുറത്ത്
കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ഡെന്റല്‍ വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ അധ്യാപകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നിതിന്‍ രാജിന്റെ ശബ്ദസന്ദേശം പുറത്ത്. അധ്യാപകര്‍ തന്നെ കൂട്ടത്തോടെ അധിക്ഷേപിച്ചുവെന്നും മാനസികമായി തളര്‍ത്തിയെന്നും സുഹൃത്തുക്കള്‍ക്കയച്ച സന്ദേശങ്ങളില്‍...
