Header
Popular
Most Recent
സ്വിറ്റ്സര്‍ലന്‍ഡില്‍ പുതുവത്സര ആഘോഷങ്ങള്‍ക്കിടെ വന്‍ സ്‌ഫോടനം;നിരവധി പേര്‍ കൊല്ലപ്പെട്ടു
ജനീവ: സ്വിറ്റ്സര്‍ലന്‍ഡിലെ പ്രശസ്തമായ ആഡംബര സ്‌കീ റിസോര്‍ട്ട് ടൗണായ ക്രാന്‍സ്-മൊണ്ടാനയില്‍ പുതുവത്സര ആഘോഷങ്ങള്‍ക്കിടെയുണ്ടായ വന്‍ സ്‌ഫോടനത്തില്‍ പത്തോളം പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 1.30-ഓടെ വിനോദസഞ്ചാരികള്‍ക്കിടയില്‍ ഏറെ...
