Header
Popular
Most Recent
ബേസ്‌ബോളിന്റെ ഭാവി മാറും; അത്യാധുനിക പരിശീലനവുമായി കിച്ചനർ
കിച്ചനർ : ബേസ്‌ബോൾ പരിശീലനത്തിൽ അന്താരാഷ്ട്ര തലത്തിൽ വിപ്ലവം സൃഷ്ടിക്കാനുതകുന്ന അത്യാധുനിക സാങ്കേതികവിദ്യകളുമായി കിച്ചനർ. നഗരത്തിലെ 'വെലോ ബേസ്‌ബോൾ' (Velo Baseball) പോലുള്ള പരിശീലന കേന്ദ്രങ്ങളാണ് പേശികളുടെ കരുത്തും തലച്ചോറിന്റെ ചലനവേഗതയും അളക്കാൻ...
