Header
Popular
Most Recent
നിയമക്കുരുക്കിൽ ‘കേരള സ്റ്റോറി 2’; ഹൈക്കോടതി വിധി ഇന്ന്
കൊച്ചി: വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കുമിടയിൽ 'കേരള സ്റ്റോറി 2- ഗോസ് ബിയോണ്ട്' എന്ന ചിത്രത്തിന്റെ റിലീസ് തടയണമെന്ന ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറഞ്ഞേക്കും. സിനിമയുടെ നിർമാണക്കമ്പനിയായ സൺഷൈൻ പിക്‌ചേഴ്‌സിന്റെ വാദം കഴിഞ്ഞ ദിവസം...
