Header
Popular
Most Recent
കൈ’ത്താങ്ങി’ൽപ്പെട്ട് കാനഡക്കാർ; ‘ആനുകൂല്യം സൗജന്യമല്ല’, 1035 കോടി ഡോളർ തിരിച്ചുപിടിക്കാൻ CRA
ഓട്ടവ: കോവിഡ് മഹാമാരിയുടെ കാലത്ത് ഫെഡറൽ സർക്കാർ ജനങ്ങൾക്ക് നൽകിയ സാമ്പത്തിക സഹായങ്ങളിൽ വലിയൊരു ഭാഗം തിരിച്ചുപിടിക്കാനൊരുങ്ങി കാനഡ റെവന്യൂ ഏജൻസി (CRA). ഏകദേശം 1035 കോടി ഡോളർ ജനങ്ങൾ തിരികെ നൽകാനുണ്ടെന്ന്...
