Header
Popular
Most Recent
വാടകക്കാർക്ക് ഇരുട്ടടി’; കെബെക്കിൽ പുതിയ വാടക നിയമം നടപ്പിലാക്കി സർക്കാർ
മൺട്രിയോൾ: കെബെക്കിൽ വാടക വർധന കണക്കാക്കുന്നതിനുള്ള നിയമങ്ങൾ പരിഷ്കരിച്ച് പ്രവിശ്യാ സർക്കാർ. വാടക നിശ്ചയിക്കുന്ന രീതി ലളിതമാക്കാനാണ് പുതിയ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് സർക്കാർ അറിയിച്ചു. പുതിയ നിയമപ്രകാരം, കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി ഉടമകൾ ചെലവാക്കുന്ന...
