Header
Popular
Most Recent
തണുത്ത് മരവിച്ച് യാകുത്യ; ലോകത്തെ ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനില സൈബീരിയയില്‍
യാകുത്സ്‌ക്: റഷ്യയിലെ സൈബീരിയന്‍ മേഖലയായ യാകുത്യയില്‍ അതിശൈത്യം സര്‍വ്വകാല റെക്കോര്‍ഡുകളിലേക്ക്. ഡിസംബര്‍ പകുതിയോടെ മേഖലയിലെ താപനില 52 °C മുതല്‍ 56 °C വരെ താഴ്ന്നതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു....
