Header
Popular
Most Recent
മഞ്ഞുവീഴ്ചയ്ക്ക് ശമനം: സെന്റ് ജോൺസിലെ സ്കൂളുകൾ ഇന്ന് തുറക്കും
സെന്റ് ജോൺസ് : കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് മൂന്ന് ദിവസമായി അടച്ചിട്ടിരുന്ന സെന്റ് ജോൺസ് മേഖലയിലെ സ്കൂളുകൾ ഇന്ന് മുതൽ വീണ്ടും പ്രവർത്തനമാരംഭിക്കും. ഏകദേശം 100 സെന്റിമീറ്ററിലധികം മഞ്ഞ് വീണതിനെത്തുടർന്ന് തടസ്സപ്പെട്ട ഗതാഗത സംവിധാനങ്ങൾ...
