Header
Popular
Most Recent
അടിക്ക് തിരിച്ചടി: പാക്ക് ആക്രമണത്തിന് പ്രത്യാക്രമണവുമായി അഫ്ഗാൻ
കാബൂൾ : പാക്കിസ്ഥാനെതിരെ പ്രത്യാക്രമണം തുടങ്ങി അഫ്ഗാനിസ്ഥാൻ. അഫ്ഗാനിസ്ഥാനിലെ അതിർത്തി പ്രവിശ്യകളിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായാണ് ആക്രമണം. ഇതോടെ ഇരു അയൽരാജ്യങ്ങളും തമ്മിലുള്ള ബന്ധം യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. നംഗർഹാർ, പക്ടിക...
