Header
Popular
Most Recent
സ്വിസ് ബാറിലെ സ്ഫോടനം: കൊല്ലപ്പെട്ടവരിൽ കനേഡിയൻ പൗരന്മാരില്ലെന്ന് ഗ്ലോബൽ അഫയേഴ്‌സ് കാനഡ
ഓട്ടവ:പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്സർലൻഡിൽ റിസോർട്ടിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ നിലവിൽ കനേഡിയൻ പൗരന്മാരില്ലെന്ന് ഗ്ലോബൽ അഫയേഴ്‌സ് കാനഡ റിപ്പോർട്ട് ചെയ്‌തു. ദുരന്തത്തിൽ കനേഡിയൻ പൗരന്മാർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ സഹായം നൽകാൻ കോൺസുലാർ ഉദ്യോഗസ്ഥർ തയ്യാറാണെന്നും, സ്വിസ് അധികൃതരുമായി...
