Home Banner Feature
Popular
Most Recent
മഞ്ഞുമൂടി റോഡുകൾ: കെയ്പ് ബ്രെറ്റണിൽ സ്കൂളുകൾക്ക് അവധി, ഫെറി സർവീസ് റദ്ദാക്കി
ഹാലിഫാക്സ് : കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് നോവസ്കോഷയിൽ ചില സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കൂടാതെ ഫെറി സർവീസ് തടസ്സപ്പെട്ടിട്ടുണ്ട്. പ്രവിശ്യയുടെ വടക്കൻ തീരത്തും കെയ്പ് ബ്രെറ്റണിലും മഞ്ഞുവീഴ്ചയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് ദേശീയ...
