Home Banner Feature
Popular
Most Recent
ഫിഫ ലോകകപ്പ് 2026: സജ്ജമായി ടൊറന്റോ സ്റ്റേഡിയം; അത്യാധുനിക സൗകര്യങ്ങൾ തയ്യാർ
ടൊറന്റോ: ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ ലോകകപ്പിന് പൂർണ സജ്ജമായി ടൊറന്റോ സ്റ്റേഡിയം. സ്റ്റേഡിയത്തിലെ എക്സിബിഷൻ പ്ലേസിലാണ് പ്രധാന നവീകരണ പ്രവർത്തനങ്ങളാണ് പൂർത്തിയാക്കിയത്. സ്റ്റേഡിയത്തിലെ വിപുലീകരിച്ച ഇരിപ്പിടങ്ങളും അത്യാധുനിക സൗകര്യങ്ങളും ചൊവ്വാഴ്ച നടന്ന...
