Home Banner Feature
Popular
Most Recent
”എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ദുർഭരണത്തിൽ ജനത്തിന് അതൃപ്തി’’എക്സിൽ മലയാളത്തിൽ പങ്കുവച്ച സന്ദേശത്തിൽ പ്രധാനമന്ത്രി
ന്യൂഡൽഹി: കേരളത്തിന്റെ പൊതുവായ മനോഭാവം എൻഡിഎയ്ക്ക് അനുകൂലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ദുർഭരണത്തിൽ ജനങ്ങൾ അതൃപ്തരാണെന്നും എക്സിൽ മലയാളത്തിൽ പങ്കുവച്ച സന്ദേശത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും....
