Home Banner Feature
Popular
Most Recent
ഇന്ധനവില കുതിക്കുന്നു; സെപ്റ്റംബറോടെ ഭക്ഷണസാധനങ്ങളുടെ വില വര്‍ധിച്ചേക്കും
ഓട്ടവ: ഇറാന്‍ യുദ്ധത്തെത്തുടര്‍ന്നുണ്ടായ ആഗോള പ്രതിസന്ധി കാനഡയിലെ കാര്‍ഷിക മേഖലയെയും വിപണിയെയും സാരമായി ബാധിക്കുന്നു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തിന് ഇറാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഇന്ധനവില കുതിച്ചുയരുകയും വളം ലഭ്യത കുറയുകയും ചെയ്തതാണ് തിരിച്ചടിയായത്....
